MalappuramLatest NewsKeralaNattuvarthaNews

ചെങ്കല്‍ വെട്ടുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റില്‍ : സംഭവം മലപ്പുറത്ത്

എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്.

Read Also : അടുത്ത ആറ് മാസത്തേക്ക് ഈ ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്ന തുക 5,000 രൂപയിൽ താഴെ, കാരണം ഇതാണ്

ഇന്ന് ഉച്ചയോടെയാണ് സംഭവം. എടരിക്കോട് വില്ലേജ് ഓഫീസില്‍ വെച്ചാണ് ചന്ദ്രൻ വിജിലൻസ് പിടിയിലായത്.

Read Also : പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി : ജോലി സമ്മര്‍ദം മൂലം ബഷീർ മനോവിഷമത്തിലായിരുന്നെന്ന് സഹപ്രവർത്തകർ

സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിനാണ് ചന്ദ്രൻ രണ്ടത്താണി സ്വദേശി മുസ്തഫയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button