ഇടതു സർക്കാരിന്റെ ഒരു ലക്ഷം പദ്ധതികളെ പരിഹസിച്ചു രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാര്യർ. കേരളത്തിന്റെ സ്വന്തം ലാപ്ടോപ് പദ്ധതിയെയാണ് സോഷ്യൽ മീഡിയയിലൂടെ സന്ദീപ് വിമർശിച്ചത് .
കുറിപ്പ്
കൊക്കോണിക്സ് ലാപ്ടോപ്
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്
ലക്‌ഷ്യം 2 ലക്ഷം ലാപ്ടോപ്പ് പ്രതിവർഷം
ആകെ ഉണ്ടാക്കിയത് 12000
ഉണ്ടാക്കിയത് തന്നെ പ്രവർത്തിക്കുന്നില്ല
കേരളത്തിന് നഷ്ടം 2.5 ഏക്കർ ഭൂമി , അനുബന്ധ ഇൻഫ്രാസ്റ്റ്രചർ വികസനത്തിന് ചിലാവാക്കിയ പണം .
ഇമ്മാതിരി തേങ്ങാക്കൊല പദ്ധതികളും സർക്കാരിന്റെ ഒരു ലക്ഷം തള്ളിൽ പെടുമോ ?
ക്ഷീരോത്പാദന രംഗത്ത് പുതിയ പദ്ധതികൾക്ക് നല്ല സാധ്യത കാണുന്നുണ്ട് . ആ വഴിക്കും രാജീവന് ശ്രമിക്കാവുന്നതാണ് .
Post Your Comments