KeralaLatest NewsNews

നോമ്പിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം : കോതമംഗലം രൂപതയുടെ ആഹ്വാനം

50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികള്‍ മത്സ്യവും മാംസവും ഭക്ഷണത്തില്‍ വര്‍ജിക്കുന്നത് പതിവാണ്

കൊച്ചി : ഈസ്‌റ്ററിന് നോമ്പ് എടുക്കുമ്പോൾ മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. തലമുറകള്‍ മാറുമ്പോള്‍ പഴയരീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പും മാറണമെന്നും രൂപത പറഞ്ഞു.

read also: സ്കൂട്ടറിൽ കഞ്ചാവും ഹാഷീഷ് ഓയിലുമായി കറക്കം : യുവാവ് എക്സൈസ്​ പിടിയിൽ

‘പഴയ വിശ്വാസികള്‍ 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികള്‍ മത്സ്യവും മാംസവും ഭക്ഷണത്തില്‍ വര്‍ജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്‌ടം കുറയ്‌ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ്’ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button