IdukkiKeralaNattuvarthaLatest NewsNews

വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ചു : പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മിച്ച് യുവാവ്, പ്രതി പിടിയിൽ

പ്ര​തി​യാ​യ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഷാ​ജ​ഹാ​നെ പൊലീ​സ് പി​ടി​കൂ​ടി

തൊ​ടു​പു​ഴ: വി​വാ​ഹാ​ഭ്യ​ർ​ത്ഥന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മം. പ്ര​തി​യാ​യ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഷാ​ജ​ഹാ​നെ പൊലീ​സ് പി​ടി​കൂ​ടി. നി​യ​മ വി​ദ്യാ​ർ​ത്ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തൊ​ടു​പു​ഴ​യി​ലാ​ണ് സം​ഭ​വം നടന്നത്. പ്ര​തി​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള വി​വാ​ഹം നേ​ര​ത്തെ ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തോ​ടെ പെ​ൺ​കു​ട്ടി ബ​ന്ധ​ത്തി​ൽ​ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Read Also : തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണം: നിർദ്ദേശവുമായി ഹൈക്കോടതി

തുടർന്ന്, ക​ഴി​ഞ്ഞ ദി​വ​സം തോ​പ്പും​പ​ടി​യി​ലെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടു​മു​ട്ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച് താ​ൻ വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ത്ഥന​യു​മാ​യി വ​രു​മെ​ന്ന് ഷാ​ജ​ഹാ​ൻ പെ​ൺ​കു​ട്ടി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, പെ​ൺ​കു​ട്ടി ഇ​ത് നി​ഷേ​ധി​ച്ചു. ഇതിന് പിന്നാലെയാണ് തൊ​ടു​പു​ഴ​യി​ലെ​ത്തി പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ​ച്ചാണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button