Latest NewsKeralaNews

‘വിനു വി ജോണിനെ തൂക്കിലേറ്റുക, എളമരം കരീമിനെ വിമർശിക്കാൻ മാപ്രാക്കൊക്കെ ആര് അധികാരം നൽകി’: പരിഹസിച്ച് സന്ദീപ് വാര്യർ

പിണറായി സർക്കാരിന് സിദ്ദീഖ് കാപ്പൻ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷന്റെ അഭിവാദ്യങ്ങൾ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെ ചോദ്യം ചെയ്യാനുള്ള പോലീസ് തീരുമാനത്തെ പരിഹസിച്ചു സന്ദീപ് വാര്യർ. അഖിലലോക തൊഴിലാളി വർഗ നേതാവായ എളമരം കരീമിനെ വിമർശിക്കാൻ മാത്രം ഈ മാപ്രാക്കൊക്കെ ആരാധികാരം നൽകി ? എന്നാണു സന്ദീപ് ചോദിക്കുന്നത്.

read also: സംയുക്ത യുക്തി ബോധമുള്ള പെണ്ണ്, ഷൈൻ ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന ആൺ മാത്രം, നികൃഷ്ടമായ ആൺ കോമാളിത്തം: കുറിപ്പ്

കുറിപ്പ്

വിനു വി ജോണിനെ തൂക്കിലേറ്റുക . അഖിലലോക തൊഴിലാളി വർഗ നേതാവായ എളമരം കരീമിനെ വിമർശിക്കാൻ മാത്രം ഈ മാപ്രാക്കൊക്കെ ആരാധികാരം നൽകി ? നാളെ കേരള പോലീസ് വിനു വി ജോണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു .
പിണറായി സർക്കാരിന് സിദ്ദീഖ് കാപ്പൻ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷന്റെ അഭിവാദ്യങ്ങൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button