KeralaLatest NewsNews

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച് റീത്ത് വച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍

കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചു റീത്ത് വച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.

read also: മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകി: പ്രിൻസിപ്പാളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പൂർവ വിദ്യാർഥി

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button