ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ൽ ഹൗ​സ് സ​ർ​ജ​നെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ

വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ജ​യ​ൻ (34) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​നെ ആക്രമിച്ച സം​ഭ​വത്തിൽ ഒ​രാ​ൾ അ​റ​സ്റ്റിൽ. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ജ​യ​ൻ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : അദാനി ഗ്രൂപ്പിന് വീണ്ടും വായ്പ നൽകുന്നതിന് തയ്യാർ, നിലപാട് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഴ​യ ഒ​പി​ക്ക് മു​ന്നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 9.30-ന് ​ആ​യി​രു​ന്നു സം​ഭ​വം. ഹൗ​സ്‌​സ​ർ​ജ​ൻ​മാ​രാ​യ യു​വ​തി​യും സു​ഹൃ​ത്തും ഒ​പി​ക്ക് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് പ്ര​തി ഇ​വ​രി​ൽ ഒ​രാ​ളെ ആക്രമിച്ചത്.

Read Also : കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണ ചെയിൻ ഉൾപ്പെടെ പിടിയില്‍ 

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button