ThrissurLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഗു​ലാം റ​ഹ്മാ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഗു​ലാം റ​ഹ്മാ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത സുരക്ഷാവലയത്തില്‍, ഇന്നും ജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിട്ട് സുരക്ഷ

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also : ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം: തെളിവുകളായി ദൃക്‌സാക്ഷികളും സിസിടിവി ദൃശ്യങ്ങളും

ഇയാളെ അറസ്റ്റ് ചെയ്ത പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ. ലു​ഖ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ഷൈ​ജു, സി.​പി.​ഒ ജോ​ൺ​സ​ൻ, ര​മ്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button