ErnakulamNattuvarthaLatest NewsKeralaNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​​ടി​ച്ചു : മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്

കൊ​ച്ചി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ലോ​റി​യു​ടെ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്

എ​റ​ണാ​കു​ളം ക​ള​മ​ശേ​ളി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന്, മാറ്റുന്നതിനിടയിൽ കെ​എ​സ്ആ​ർ​ടി​സി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.

പ​രി​ക്കേ​റ്റ​വ​രെ പത്തടിപ്പാലത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button