KottayamLatest NewsKeralaNattuvarthaNews

ഓ​​ട്ടോ ഡ്രൈ​​വ​​റെ ക്രൂ​​ര​​മാ​​യി മ​​ര്‍​ദ്ദി​​ച്ചു : യു​​വാ​​ക്ക​​ൾ അറസ്റ്റിൽ

മു​​ട്ട​​മ്പ​​ലം മ​​ടു​​ക്കാ​​നി കാ​​രാ​​ട്ടി​​ല്‍ ഇ. ​​ദീ​​പു കു​​മാ​​ര്‍ (26), പു​​തു​​പ്പ​​ള്ളി പൊ​​ങ്ങം​​പാ​​റ പാ​​റ​​യി​​ല്‍ സു​​ബി​​ന്‍ പി. ​​തോ​​മ​​സ് (28) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

മാ​​ങ്ങാ​​നം: ന​​ടു​​റോ​​ഡി​​ല്‍ ഓ​​ട്ടോ ഡ്രൈ​​വ​​റെ ക്രൂ​​ര​​മാ​​യി മ​​ര്‍​ദി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു യു​​വാ​​ക്കൾ പൊ​​ലീ​​സ് പിടിയിൽ. മു​​ട്ട​​മ്പ​​ലം മ​​ടു​​ക്കാ​​നി കാ​​രാ​​ട്ടി​​ല്‍ ഇ. ​​ദീ​​പു കു​​മാ​​ര്‍ (26), പു​​തു​​പ്പ​​ള്ളി പൊ​​ങ്ങം​​പാ​​റ പാ​​റ​​യി​​ല്‍ സു​​ബി​​ന്‍ പി. ​​തോ​​മ​​സ് (28) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഫേസ്ബുക്ക് പ്രണയവും ഒന്നിച്ചു താമസവും: ശേഷം കാലുമാറിയ പൊലീസുകാരൻ അറസ്റ്റിൽ: ഒത്തുതീർപ്പിന് സിപിഎം ശ്രമമെന്ന് ആരോപണം

മ​​ന്ദി​​രം ആ​​ശു​​പ​​ത്രി​​ക്കു​​സ​​മീ​​പം ആണ് സംഭവം. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് പ്രതികളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മർദ്ദനമേറ്റ രാ​​ജേ​​ഷ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.

Read Also : ശിവന്റെ ചിഹ്നങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നറിയാം

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button