Latest NewsNews

ന്യൂമോണിയ മാറാൻ മന്ത്രവാദം; 51 തവണ പഴുപ്പിച്ച ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി, മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ന്യൂമോണിയ മാറാൻ മന്ത്രവാദം ചെയ്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

അസുഖം മാറാൻ മന്ത്രവാദത്തിന്റെ പേരില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 51 തവണ വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.

മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് അതിദാരുണ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button