ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ് ജനദ്രോഹ നടപടികൾ നിറഞ്ഞവയെന്ന് വിമർശനം. ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വർധനയിലേക്ക് കടന്ന ബജറ്റ് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നു സന്ദീപ് വാര്യർ പറഞ്ഞു.
read also: സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും, പുതിയ നീക്കവുമായി ട്രായ്
കുറിപ്പ്
ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി തീരുവ … ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റ് .
സകലത്തിന്റെയും നികുതി വർദ്ധിപ്പിച്ചും സെസ്സ് ഏർപ്പെടുത്തിയും ജനങ്ങളെ കൊള്ള ചെയ്യുമ്പോഴും ക്ഷേമ പെൻഷനുകളിൽ നൂറ് രൂപ പോലും വർദ്ധനവില്ല .
ഇത്രയും ജനദ്രോഹ നടപടികൾ കൈക്കൊണ്ട മറ്റൊരു ബജറ്റ് സംസ്ഥാന ചരിത്രത്തിൽ ഉണ്ടായിട്ടില്ല .
Post Your Comments