
കൗമാരക്കാരനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. രാജപാളയം സ്വദേശിയായ 17കാരനുമായി പോയ 33 കാരിയാണ് അറസ്റ്റിലായത്.
വിവാഹിതയായ യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കന്യാകുമാരിയില്‍നിന്ന് കണ്ടെത്തിയത്.ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍.
Post Your Comments