KollamLatest NewsKeralaNattuvarthaNews

കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട യു​വാ​വ് മർദ്ദനക്കേസിൽ പിടിയിൽ

ഇ​ള​മാ​ട് ശ​ര​ണ്യ വി​ലാ​സ​ത്തി​ൽ ശ​ര​ത്താ​ണ് (സ​ച്ചു -27) ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

അ​ഞ്ച​ൽ: കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട യു​വാ​വ് മ​ർ​ദ്ദന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ഇ​ള​മാ​ട് ശ​ര​ണ്യ വി​ലാ​സ​ത്തി​ൽ ശ​ര​ത്താ​ണ് (സ​ച്ചു -27) ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​യൂ​ർ നീ​റാ​യ്​​ക്കോ​ട് സ്വ​ദേ​ശി വി​നീ​തി​നെ​ (25) മ​ർ​ദ്ദി​ച്ച​ കേസിലാണ് അറസ്റ്റ്.

Read Also : നൈപുണ്യം മിനുക്കാൻ തൃശ്ശൂർ: ആദ്യ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത്

നേ​ര​ത്തേ മൂ​ന്നു​മാ​സ​ത്തേ​ക്ക് കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തപ്പെട്ടയാ​ളാ​ണ് ശ​ര​ത്ത്. ഇ​യാ​ൾ കാ​ലാ​വ​ധി തീ​രും​മു​മ്പ് നാ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം ച​ട​യ​മം​ഗ​ലം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത് വി​നീ​താ​ണെ​ന്ന് പ​റ​ഞ്ഞായിരുന്നു മ​ർ​ദ്ദനം.

Read Also : യൂസഫലിയോ രവിപിള്ളയോ മമ്മൂട്ടിയോ മോഹൻലാലോ ബിവറേജിൽ ക്യൂ നിൽക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ? കുറിപ്പ്

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button