ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയിൽ കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്

വെണ്ണല: കൊച്ചിയിൽ വീണ്ടും കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്.

Read Also : കെട്ടിടത്തില്‍ നിന്നും ചാടി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം : സംഭവം വയനാട് മുട്ടിൽ

കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളിലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Read Also : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം : ഒരാൾ പിടിയിൽ, നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു

​ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button