ThrissurLatest NewsKeralaNattuvarthaNews

വി​ദേ​ശ​മ​ദ്യ വി​ല്പ​നയ്ക്കിടെ വയോധികൻ അറസ്റ്റിൽ

പ​ഴ​യ​ന്നൂ​ർ കോ​ട​ത്തൂ​ർ തെ​ക്കേ​തി​ൽ മാ​രി​മു​ത്തു(70)​വി​നെ​യാ​ണ് എക്സൈസ് അറസ്റ്റ് ചെയ്തത്

പ​ഴ​യ​ന്നൂ​ർ: ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ വയോധികൻ പൊലീസ് പിടിയിൽ. പ​ഴ​യ​ന്നൂ​ർ കോ​ട​ത്തൂ​ർ തെ​ക്കേ​തി​ൽ മാ​രി​മു​ത്തു(70)​വി​നെ​യാ​ണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

Read Also : പാറ്റൂർ ഗുണ്ടാ ആക്രമണക്കേസ്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണസംഘം അറിഞ്ഞത് പ്രതികള്‍ കോടതിയിലെത്തിപ്പോൾ

എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. 1.880 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പ്ര​തി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

Read Also : ഇപിഎഫ്ഒ: നവംബറിൽ കൂട്ടിച്ചേർത്തത് പതിനാറ് ലക്ഷത്തിലധികം വരിക്കാരെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്ര​തി എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button