ThiruvananthapuramNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം

പു​ന്ന​മൂ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ മു​ന്‍ അ​ധ്യാ​പി​ക ലി​ല്ലി ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മു​ന്‍ അ​ധ്യാ​പി​ക മ​രി​ച്ചു. പു​ന്ന​മൂ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ മു​ന്‍ അ​ധ്യാ​പി​ക ലി​ല്ലി ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ര​വീ​ന്ദ്ര​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Read Also : ‘ആ അറിയപ്പെടുന്ന ബുദ്ധിജീവി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു, തോളിൽ കൈയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല’: സജിത

ക​ര​മ​ന​യി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യ്ക്കാ​ണ് അ​പ​ക​ടം നടന്നത്. സ്‌​കൂ​ട്ട​റി​ന് പി​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച് ലി​ല്ലി റോ​ഡി​ലേ​യ്ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പാ​പ്പ​ന​ങ്ങോ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button