KollamLatest NewsKeralaNattuvarthaNews

സ്‌​കൂ​ള്‍ ബ​സി​ല്‍ സ​ഞ്ച​രി​ക്ക​വെ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ത​ല​യി​ടി​ച്ച് ആ​യയ്ക്ക് ദാരുണാന്ത്യം

ക​രി​ക്കോ​ട് തേ​മ്പ്ര​വ​യ​ല്‍ സ്വ​ദേ​ശി​നി ഷെ​മി (33) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: സ്‌​കൂ​ള്‍ ബ​സി​ല്‍ സ​ഞ്ച​രി​ക്ക​വെ ആ​യ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ത​ല​യി​ടി​ച്ച് മ​രി​ച്ചു. ക​രി​ക്കോ​ട് തേ​മ്പ്ര​വ​യ​ല്‍ സ്വ​ദേ​ശി​നി ഷെ​മി (33) ആ​ണ് മ​രി​ച്ച​ത്.

Read Also : തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്

ക​രി​ക്കോ​ട് ച​പ്പേ​ത്ത​ടം റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ​ആ​യി​രു​ന്നു അ​പ​ക​ടം. വി​ദ്യാ​ര്‍ത്ഥി വ​രു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കാ​നാ​യി ബ​സി​ല്‍ നി​ന്നും ത​ല പു​റ​ത്തേ​ക്കി​ട്ട​പ്പോ​ള്‍ പോ​സ്റ്റി​ല്‍ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ശി​വ​റാം ഹൈ​സ്‌​കൂ​ളി​നു വേ​ണ്ടി വാ​ട​ക​യ്ക്ക് ഓ​ടു​ന്ന മി​നി ബ​സി​ലെ ആ​യ​യാ​ണ് ഷെ​മി.

Read Also : ശബരിമലയിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം: മലപോലെ കുമിഞ്ഞു കൂടി നാണയങ്ങൾ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button