ജിസാൻ: സൗദിയിൽ ഭൂചലനം. ജിസാൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കടലിൽ ജിസാൻ തീരത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Read Also: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
ജിയോളജിക്കൽ സർവേയുടെ നാഷണൽ ഒബ്‌സർവേറ്ററിയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ജിസാനിൽ നിന്ന് 152 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 21.5 കിലോമീറ്റർ ആഴത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽഖൈൽ വ്യക്തമാക്കി.
Post Your Comments