കാഞ്ഞങ്ങാട്: വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പത്തംഗ സംഘം അറസ്റ്റിൽ. പാണത്തൂർ വട്ടക്കയത്തെ വീട്ടിൽ നിന്നാണ് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ടവരെ അറസ്റ്റ് ചെയ്തത്.
Read Also : ഇനിമുതൽ സ്പോൺസർഷിപ്പില്ലാതെ പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാം : സുപ്രധാന തീരുമാനവുമായി കേന്ദ്രം
രാജപുരം ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് അരലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.
Read Also : ‘ബിജെപിയുടെ തൊലിക്കട്ടി അപാരം, നോട്ട് നിരോധനത്തിൽ മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം’: തോമസ് ഐസക്ക്
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ റെയ്ഡ് നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments