ദോഹ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഖത്തർ. വേലിക്കെട്ടുകൾക്ക് പുറത്ത് ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഫിഫ ലോകകപ്പിനിടെ സീലൈനിലേക്കുള്ള സന്ദർശക വർദ്ധന കണക്കിലെടുത്താണ് ലോകകപ്പിന് തൊട്ടുമുൻപ് വിലക്കേർപ്പെടുത്തിയത്. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു നടപടി. രാവിലെ 10 മുതൽ രാത്രി 11 വരെയാണ് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന കടകൾ പ്രവർത്തിക്കുന്നത്.
Post Your Comments