ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സിനിമ തിയേറ്ററിൽ സൂപ്പറ്റ് ഹിറ്റ് ആയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയം നർമ രൂപത്തിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ശ്രീലക്ഷ്മിയുടെ വിമർശനം.
വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് periods ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ ‘അയ്യേ അശുദ്ധ രക്തം’ എന്നൊക്കെ പറയുന്ന മണ്ടന്മാർ.
തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്.
പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം periods സമയത്ത് sex ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്. എൻ്റെ അഭിപ്രായത്തിൽ periods സമയത്തെ സെക്സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ് . ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും periods സമയത്തെ സെക്സിന് ഇല്ല.
Edit : സ്ത്രീകളുടെ മൂഡ് അവരുടെ period സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് periods സമയത്ത് സ്ത്രീകൾ കൂടുതൽ horny ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം scientifically അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .
What do u think about it, plz comment!!
And dont be like rajesh in jaya jaya he!!??
Post Your Comments