Latest NewsUAENewsInternationalGulf

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി. സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീയതി നീട്ടിയത്. അബുദാബി കോർണിഷിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2022 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Read Also: മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം

മേളയിലെ കലാപരിപാടികളും, വിനോദ പ്രദർശനങ്ങളും, സംഗീത പരിപാടികളും, ഷോപ്പിംഗ് അനുഭവങ്ങളും, ഭക്ഷണപാനീയ വിഭവങ്ങളും ആസ്വദിക്കുന്നതിനായി ആയിരക്കണക്കിന് സന്ദർശകർ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ വേദിയിലെത്തിയതായി സംഘാടകർ വ്യക്തമാക്കി.

Read Also: മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button