Latest NewsKeralaNews

പോക്സോ കേസ്; മദ്രസ അധ്യാപകന് 26 വർഷം തടവ്

കണ്ണൂര്‍: പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ് വിധിച്ച് കോടതി. 11 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്.

കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷ വിധിച്ചത്.

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button