Latest NewsKeralaNews

6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്തണം: കർശന നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണിവരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദ്ദേശം നൽകി. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. സീനിയർ മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Read Also: 2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു, പിന്നീട് മോനെ വിളിച്ച്‌ അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞു: സരിത

shortlink

Related Articles

Post Your Comments

Related Articles


Back to top button