ThiruvananthapuramNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചു : ര​ണ്ടു പേ​ർ​ക്ക് ​ഗുരുതര പ​രി​ക്ക്

തൊ​ളി​ക്കോ​ട് മ​ല​യ​ടി വി​നോ​ബ​നി​കേ​ത​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ (മോ​നി ,43), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ന​യ്ക്കോ​ട് സ്വ​ദേ​ശി ഷി​ജു (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വി​തു​ര: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ​ഗുരുതര പ​രി​ക്കേ​റ്റു. തൊ​ളി​ക്കോ​ട് മ​ല​യ​ടി വി​നോ​ബ​നി​കേ​ത​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ (മോ​നി ,43), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ന​യ്ക്കോ​ട് സ്വ​ദേ​ശി ഷി​ജു (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ, ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിയത് 2 കോടിയിലധികം സന്ദർശകർ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യിലാണ് സംഭവം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വെ ന​ന്ദി​യോ​ട് റോ​ഡി​ൽ കാ​ല​ങ്കാ​വ് ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് വ​ന​ത്തി​ൽ നി​ന്ന് ഓ​ടി​യെ​ത്തി​യ പ​ന്നി ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ശ്രീ​ക​ണ്ഠ​നും പി​ന്നി​ലി​രു​ന്ന ഷി​ജു​വും റോ​ഡി​ൽ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​ന്‍റെ കൈ​യ്ക്കും തോ​ളി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button