ആലപ്പുഴ: കോടതി മുറിയിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. ദേവരാജൻ (72) എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Read Also : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നത്: എം വി ഗോവിന്ദൻ
കേസിലെ വിധി ദിവസമായിരുന്നു ഇന്ന്. കത്തി കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : സ്വകാരസ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments