KottayamLatest NewsKeralaNattuvarthaNews

വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

പുഷ്പഗിരി മെഡിസിറ്റിയിൽ ബി.ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

തിരുവല്ല: വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിൽ ബി.ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Read Also : ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന്, കുട്ടിയെ ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങൾക്കും ഫുൾമാർക്ക്! പ്രോ വിസിയുടെ ഭാര്യയുടെ നിയമനവിവാദം

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. സംഭവമറിഞ്ഞ തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button