Latest NewsNewsInternationalKuwaitGulf

ഭാര്യമാരെ കൊലപ്പെടുത്തി: രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾക്ക് ദധശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് കുവൈത്ത് വധശിക്ഷ വിധിച്ചത്. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം താമസിക്കുകയായിരുന്ന യുതിയെയാണ് സുഡാൻ പൗരൻ കൊലപ്പെടുത്തിയത്.

Read Also: ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും

ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഈജിപ്ത് പൗരന് ശിക്ഷ ലഭിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം ഇയാൾ രാജ്യം വിടുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിച്ച ശേഷമാണ് ഇവർ രാജ്യം വിട്ടത്.

Read Also: ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50: ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ ഐടി കമ്പനിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button