ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ തർക്കം : യു​വാ​വി​നെ സു​ഹൃ​ത്ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

കി​ള്ളി​പ്പാ​ലം സ്വ​ദേ​ശി മ​നോ​ജി​നാ​ണ് (റെ​ഡ് മ​നു) പ​രി​ക്കേ​റ്റ​ത്

പേ​രൂ​ർ​ക്ക​ട: ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ സു​ഹൃ​ത്ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചതായി പരാതി. കി​ള്ളി​പ്പാ​ലം സ്വ​ദേ​ശി മ​നോ​ജി​നാ​ണ് (റെ​ഡ് മ​നു) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബ​ണ്ട് റോ​ഡി​ന് സ​മീ​പ​മാണ് സം​ഭ​വം. സ​ച്ചു എ​ന്ന സു​ഹൃ​ത്താ​ണ് ഇ​യാ​ളെ വെ​ട്ടി​പ്പി​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​നോ​ജി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് സ​ച്ചു ഉ​ൾ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​പി​ക്കു​ക​യും ചീ​ട്ടു​ക​ളി​ക്കുകയും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടുന്നു, ഐക്കണുകൾ ഉടൻ ഏകീകരിക്കും

മ​നോ​ജി​ന്‍റെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​നോ​ജ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണെ​ന്നും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഫോ​ർ​ട്ട് പൊ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button