ErnakulamLatest NewsKeralaNattuvarthaNews

പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം : യു​വാ​വ് പിടിയിൽ

നി​ലമ്പൂ​ര്‍ അ​മ​ര​മ്പ​ലം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി പി. ​അ​ജ്മ​ല്‍(22) ആ​ണ് പിടിയിലായത്

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​ക്കു ​നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. നി​ലമ്പൂ​ര്‍ അ​മ​ര​മ്പ​ലം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി പി. ​അ​ജ്മ​ല്‍(22) ആ​ണ് പിടിയിലായത്. പാ​ലാ​രി​വ​ട്ടം പൊ​ലീ​സാണ് പ്രതിയെ പി​ടികൂടി​യ​ത്.

Read Also : മ​ധ്യ​വ​യ​സ്‌​കൻ പാ​റ​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ : മൃതദേഹം കണ്ടെത്തിയത് 30 അ​ടി താ​ഴ്ച​യി​ൽ

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​താ റോ​ഡി​ല്‍ അ​ടി​മു​റി ലെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടിയ്ക്ക് നേരെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യ ചെ​യ്ത പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യും പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ത​മ്മ​നം ഭാ​ഗ​ത്തു​ നി​ന്നാ​ണ് പൊലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

മു​മ്പും സ​മാ​ന രീ​തി​യി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​ണ് അ​ജ്മ​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button