Latest NewsKeralaNews

തിരുവനന്തപുരത്ത്‌ ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

നീറമൺകര ആനന്ദ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ നായർ, ഭാര്യ ലത എന്നിവരാണ് മരിച്ചത്.

കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button