KottayamLatest NewsKeralaNattuvarthaNews

പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത പെ​​ണ്‍കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പീ​​ഡി​​പ്പി​​ച്ചു : 18കാരൻ പിടിയിൽ

മീ​​ന​​ടം നെ​​ടും​​പൊ​​യ്ക പാ​​ല​​യ്ക്ക​​ല്‍പ​​റ​​മ്പി​​ല്‍ ആ​​കാ​​ശ് അ​​ജേ​​ഷി (18)നെ​​യാ​​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

പാ​​മ്പാ​​ടി: പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത പെ​​ണ്‍കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റിൽ. മീ​​ന​​ടം നെ​​ടും​​പൊ​​യ്ക പാ​​ല​​യ്ക്ക​​ല്‍പ​​റ​​മ്പി​​ല്‍ ആ​​കാ​​ശ് അ​​ജേ​​ഷി (18)നെ​​യാ​​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാ​​മ്പാ​​ടി പൊലീ​​സ് ആണ് യുവാവിനെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പെ​​ണ്‍കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ഇ​​യാ​​ള്‍ പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യം പെ​​ണ്‍കു​​ട്ടി ബ​​ന്ധു​​വാ​​യ സ്ത്രീ​​യോ​​ട് വെളിപ്പെടുത്തി. തു​​ട​​ര്‍ന്ന്, പാ​​മ്പാ​​ടി പൊലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഈ കേസിൽ മറ്റൊരു പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

എ​​സ്എ​​ച്ച്ഒ ഡി. ​​സു​​വ​​ര്‍ണ കു​​മാ​​ര്‍, എ​​സ്‌​​ഐ ലെ​​ബി​​മോ​​ന്‍, എ​​എ​​സ്‌​​ഐ സി​​ന്ധു, സി​​പി​​ഒ​​മാ​​രാ​​യ പി.​​സി. സു​​നി​​ല്‍, ബി​​ജേ​​ഷ്, അ​​നൂ​​പ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button