ThiruvananthapuramKeralaNattuvarthaLatest NewsNews

സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിനി​യെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

വാ​മ​ന​പു​രം കു​റ്റം കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി (27) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കി​ളി​മാ​നൂ​ർ: സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വാ​മ​ന​പു​രം കു​റ്റം കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി (27) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കി​ളി​മാ​നൂ​ർ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​തി​നു ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒ​ളി​വി​ൽ ക​ഴി​യു​ക​യായി​രു​ന്ന പ്ര​തി​യെ റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യു​ടെ നി​ർദ്ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അറസ്റ്റ് ചെയ്തത്. കി​ളി​മാ​നൂ​ർ പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നൂ​ജ്, എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, എ​സ്‌​സി​പി​ഒ ബി​നു മ​ഹേ​ഷ്, സി​പി​ഒ കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button