ThrissurKeralaNattuvarthaLatest NewsNews

വാ​ക്കു​ത​ർ​ക്കം: അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊലപ്പെടുത്തി, അറസ്റ്റിൽ

പ​ല്ലി​ശേ​രി സ്വ​ദേ​ശി ച​ന്ദ്ര​ൻ, മ​ക​ൻ ജി​തി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊലപ്പെടുത്തി. പ​ല്ലി​ശേ​രി സ്വ​ദേ​ശി ച​ന്ദ്ര​ൻ, മ​ക​ൻ ജി​തി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ടൊവിനോ ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു

തൃ​ശൂ​ർ ചേ​ർ​പ്പ് പ​ല്ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ വേ​ല​പ്പ​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടൻ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read Also : പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button