അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്.
തുടർന്ന്, ചൈൽഡ് ലൈനിന്റെ സഹായത്തോടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിനെതിരെ പോക്സോ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Also : വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments