ThrissurLatest NewsKeralaNattuvarthaNews

തെ​ങ്ങ് ദേ​ഹ​ത്ത് വീ​ണ് ആ​ശാ​വ​ർ​ക്ക​ർ മരിച്ചു

ക​ച്ചേ​രി​പ്പ​ടി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ കു​ള​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കീ​ഴ് വാ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ര​ജ​നി(47) ആ​ണ് മ​രി​ച്ച​ത്

ക​ടു​പ്പ​ശേ​രി: തെ​ങ്ങ് ദേ​ഹ​ത്ത് വീ​ണ് ആ​ശാ​വ​ർ​ക്ക​ർക്ക് ദാരുണാന്ത്യം. ക​ച്ചേ​രി​പ്പ​ടി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ കു​ള​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കീ​ഴ് വാ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ര​ജ​നി(47) ആ​ണ് മ​രി​ച്ച​ത്.

Read Also : പിരിച്ചുവിടൽ നടപടികളുമായി ഗൂഗിൾ, പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

പ​ശു​വി​നെ അ​ഴി​ക്കാ​ൻ പാ​ട​ത്ത് പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ആ​ശാ​വ​ർ​ക്ക​റാ​ണ് ഇ​വ​ർ.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. മ​ക്ക​ൾ: അ​മ​ൽ, അ​ഹ​ല്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button