KannurKeralaNattuvarthaLatest NewsNews

വി​ള​ക്കി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ക​ല്യാ​ശേ​രി അ​ഞ്ചാം​പീ​ടി​ക എ​സ്ഐ മു​ക്കി​ന് സ​മീ​പ​ത്തെ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മാ​ക്ഷി​യ​മ്മ (84) യാ​ണു മ​രി​ച്ച​ത്

പ​ഴ​യ​ങ്ങാ​ടി: വി​ള​ക്കി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ക​ല്യാ​ശേ​രി അ​ഞ്ചാം​പീ​ടി​ക എ​സ്ഐ മു​ക്കി​ന് സ​മീ​പ​ത്തെ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മാ​ക്ഷി​യ​മ്മ (84) യാ​ണു മ​രി​ച്ച​ത്.

Read Also : എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ ഇനി ‘അവൾ’ മാത്രം, ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിലെ പുതിയ മാറ്റങ്ങൾ അറിയാം

ക​ഴി​ഞ്ഞ14​-ന് വൈ​കു​ന്നേ​രം ആണ് സംഭവം. വീ​ട്ടി​ൽ വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ദേ​ഹ​ത്തേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പ​ത്മാ​ക്ഷി​യെ ആദ്യം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തുടർന്ന്, ഉന്നത ചികിത്സയ്ക്കായി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button