ErnakulamKeralaNattuvarthaLatest NewsNews

പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

കൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Read Also : നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ : 15 വ​ർ​ഷ​മാ​യി ഒ​ളി​വിലായിരുന്ന വാ​ഹ​ന​മോ​ഷ്ടാ​വ് പിടിയിൽ

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പരസ്യപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതികൾക്ക് എതിരായ കുറ്റം.

Read Also : പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിച്ചു : പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യുവാവ് സ​മാ​ന​ക്കേ​സി​ൽ അറസ്റ്റിൽ

അതേസമയം, ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button