PathanamthittaNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ര്‍ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ മരിച്ചു

പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ മു​ള്ള​നി​ക്കാ​ട് സ്വ​ദേ​ശി​നി സ​ജി​ത (43) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ര്‍ ടി​പ്പ​ർ ലോ​റി​യി​ൽ ത​ട്ടിയതിനെ തുടർന്ന് വീ​ട്ട​മ്മ​ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് മരിച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ മു​ള്ള​നി​ക്കാ​ട് സ്വ​ദേ​ശി​നി സ​ജി​ത (43) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ജി​തയുടെ മാ​താ​വി​നും അപകടത്തിൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read Also : ‘ബിനോയുടെയും ബിനീഷിന്റെയും ഭാര്യമാർ ഒരേ സമയത്താണ് ഗർഭിണിയായത്, ഒരു ദിവസം രണ്ട് കൊച്ചുമക്കൾ ഉണ്ടായി’: വിനോദിനി

ഓ​മ​ല്ലൂ​ർ ര​ക്ത​ക​ണ്ഠ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടി​പ്പ​ർ ലോ​റി. ഓ​മ​ല്ലൂ​രി​ൽ നി​ന്ന് സ്കൂ​ട്ട​ര്‍ എ​ടു​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ട് ടി​പ്പ​ർ ലോ​റി​യി​ൽ ത​ട്ടി ലോ​റി​ക്ക​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Read Also : സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഇനി കയറ്റുമതി തീരുവയില്ല, പുതിയ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

യു​വ​തി​യെ ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button