NewsBeauty & StyleLife Style

മുഖക്കുരുവും കരുവാളിപ്പും അകറ്റാൻ ഈ കിടിലൻ ഫേസ് പാക്ക് ഉപയോഗിക്കൂ

രക്തചന്ദനം, പനിനീർ എന്നിവ നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്

ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം പേരും. ഏതു കാലാവസ്ഥയിലും ചർമ്മത്തെ ആരോഗ്യമായി കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ എന്നിവയാണ് പലരെയും അലട്ടുന്ന ചർമ്മ പ്രശ്നങ്ങൾ. ഇത്തരത്തിൽ ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഫേസ് പാക്കിനെ കുറിച്ച് കൂടുതൽ അറിയാം.

രക്തചന്ദനം, പനിനീർ എന്നിവ നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഇത് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും, മുഖത്തെ കറുത്ത പാടുകളും അകറ്റും.

Also Read: സുരക്ഷിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

അടുത്തതാണ് രക്തചന്ദനവും പാലും ചേർത്ത ഫേസ് പാക്ക്. രണ്ട് ടേബിൾ സ്പൂൺ രക്തചന്ദന പൊടി എടുത്തതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തു കഴിഞ്ഞാൽ മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button