KannurNattuvarthaLatest NewsKeralaNews

അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ വി​ല​ക്കിയതിന്റെ മനോവിഷമം : പെ​ൺ​കു​ട്ടി ആത്മഹത്യ ചെയ്തു

ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ബി​ജു - ലി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫ്ര​ഡി​ൽ മ​രി​യ​യാ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ര്‍: അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ വി​ല​ക്കിയതിന്റെ മനോവിഷമത്തിൽ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ബി​ജു – ലി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫ്ര​ഡി​ൽ മ​രി​യ​യാ​ണ് മ​രി​ച്ച​ത്.

Read Also : ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ, സത്യത്തിൽ മൊഴിയെടുത്തത് ഫോണിലൂടെ; ഉരുണ്ടു കളിച്ച് ക്രൈംബ്രാഞ്ചും

അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ വി​ല​ക്കിയതിനെ തു​ട​ര്‍​ന്ന്, വി​ഷം ക​ഴി​ച്ച് പെൺകുട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കുകയായിരുന്നു. മൂ​ന്ന് ദി​വ​സം മു​ൻ​പ് വീ​ട്ടി​ൽ വ​ച്ച് എ​ലി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് മ​രി​ച്ച​ത്.

Read Also : ‘കല്യാണത്തിന് വിളിച്ചില്ല’: കല്യാണ വീട്ടിൽ തല്ലുമാല, വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

ലാ​ബ് ടെ​ക്നീ​ഷ​ൻ വി​ദ്യാ​ർ​ത്ഥി​യാ​ണ് ഫ്രഡിൽ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button