KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മിൽ സംഘർഷം : ര​ണ്ട് ത​ട​വു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു

ഗു​ണ്ടാ ആ​ക്ടി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ഖ്, ഷി​ജോ എ​ന്നി​വ​ർ​ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ സംഘർഷം. സം​ഘ​ർ​ഷ​ത്തി​നി​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​ണ്ടാ ആ​ക്ടി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ഖ്, ഷി​ജോ എ​ന്നി​വ​ർ​ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ഗു​ണ്ടാ ആ​ക്ടി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ർ​ബ​റെ ആ​ക്ര​മി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ, ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button