KannurLatest NewsKeralaNattuvarthaNews

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചു : പി​താ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​രി​ൽ കൂ​ത്തു​പ​റ​മ്പി​ലാ​ണ് സം​ഭ​വം

ക​ണ്ണൂ​ർ: മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യാ​യ മകളെ ആ​ണ് പി​താ​വ് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ത്. ‌‌

Read Also : വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

ക​ണ്ണൂ​രി​ൽ കൂ​ത്തു​പ​റ​മ്പി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​യ​റുവേ​ദ​ന​യെ തു​ട​ർ​ന്ന്, കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടുകയായിരുന്നു. തുടർന്നാണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പിതാവാണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് കു​ട്ടി പൊലീസിൽ മൊ​ഴി ന​ൽ​കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button