കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന മോട്ടോറോളയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടോ ഇ4 പ്ലസ്. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.
5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് എംടി6737 ക്വാഡ് കോർ പ്രോസസറിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: കെ ഫോൺ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും: മന്ത്രി എം ബി രാജേഷ്
13 മെഗാപിക്സലാണ് പിൻ ക്യാമറ. കൂടാതെ, 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. ഈ സ്മാർട്ട്ഫോണിന്റെ വില 9,999 രൂപയാണ്.
Post Your Comments