KottayamLatest NewsKeralaNattuvarthaNews

ഗാ​ര്‍​ഹി​ക പീ​ഡ​നം : പ​ത്തു വ​ര്‍​ഷ​മായി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്രതി പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ കാ​ര​ക്കാ​ട് ഫൈ​സ​ലി (39)നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ല്‍ കോ​ട​തി​യി​ല്‍​ നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി പ​ത്തു വ​ര്‍​ഷ​ക്കാ​ല​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പോ​ലീ​സ് പിടിയിൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ കാ​ര​ക്കാ​ട് ഫൈ​സ​ലി (39)നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വികെസി പ്രൈഡ്: ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാൻ പുതിയ പാദരക്ഷകൾ അവതരിപ്പിച്ചു

മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ട് പൊലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ​ തു​ട​ര്‍​ന്ന്, ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, സി​പി​ഒ ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ മ​ല​പ്പു​റം പൊ​ലീ​സി​നു കൈ​മാ​റി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button