Latest NewsKeralaNews

ഹോട്ടലില്‍ വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി ബാർബർഷോപ്പിൽ വച്ച് പിടിയില്‍ 

കോഴിക്കോട്: ഹോട്ടലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്. മാറാട് ബാർബർഷോപ്പിൽ വച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ രക്ഷപെട്ടത്.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു.

രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പോലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി ഓടിരക്ഷപെട്ടpത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button