ThiruvananthapuramLatest NewsKeralaNattuvarthaNews

കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തു : പൊലീസുകാരനെതിരെ കേസ്

കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്

തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്.

Read Also : കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്ന് വീ​ണു : തൊ​ഴി​ലാ​ളി പരിക്കേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ആണ് സംഭവം. ഒരു കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.

Read Also : ഓട്ടോക്കാരനും ഷാരോണിന് കൊടുത്ത ജ്യൂസ് കൊടുത്തെന്ന് പെൺകുട്ടി, അയാൾക്കും സുഖമില്ലെന്ന് ഷാരോണുമായുള്ള ചാറ്റ് പുറത്ത്

പ്രതിയായ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button