KottayamNattuvarthaLatest NewsKeralaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീഡനം : യുവാവ് അറസ്റ്റിൽ

വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ള​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ലാ ളാ​ലം ചാ​ത്ത​ക്കു​ട​ത്ത് ദീ​പ​ക് വേ​ലാ​യു​ധ​നെ (35)യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ള​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ലാ ളാ​ലം ചാ​ത്ത​ക്കു​ട​ത്ത് ദീ​പ​ക് വേ​ലാ​യു​ധ​നെ (35)യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴ ചുമത്തി, കാരണം ഇതാണ്

ഇ​യാ​ള്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും യു​വ​തി​യു​ടെ ന​ഗ്‌​ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പിച്ചെന്നുമായിരുന്നു പരാതി. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read Also : കോയമ്പത്തൂരിലേത് ചാവേറാക്രമണം തന്നെ! മൃതദേഹത്തില്‍ രാസലായനികളുടെ സാന്നിധ്യം: പ്രതീക്ഷിച്ചതിലും മുന്നേ പൊട്ടിത്തെറിച്ചു

എ​സ്എ​ച്ച്ഒ കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button