Latest NewsUAENewsInternationalGulf

ബ്ലാക്ക്‌മെയിലിംഗ് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ബ്ലാക്ക്‌മെയിലിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ വരെ (രണ്ടര മുതൽ അഞ്ചു ലക്ഷം ദിർഹം) പിഴയും ശിക്ഷയായി ലഭിക്കും. ഓൺലൈൻ കുറ്റകൃത്യങ്ങളും കിംവദന്തികളും തടയുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നത്.

Read Also: ഇത്രയും കാലം സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കാൻ ഓൺലൈൻ ഭീഷണികളും ബ്ലക്ക്‌മെയിലിങും സംബന്ധിച്ച് യഥാസമയം പോലീസിൽ വിവരം അറിയിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദ്ദേശം നൽകി.

Read Also: ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ്: പിന്നാലെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button